ചരിത്രമുറങ്ങുന്ന പൂക്കോട്ടൂരിലെ ഒരു കൊച്ചു പ്രദേശമാണു ചെറുവെള്ളൂര്‍ .ഈ പ്രദേശത്തുകാര്‍ക്കിടയില്‍ കലാ-കായിക-സേവന താല്പര്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണു ഗോല്‍ഡന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങിയത്.കൂടുതല്‍ അവകാശവാദത്തോടെയല്ലെങ്കിലും ഉദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ വിജയത്തിലെത്തിക്കുവാന്‍ ക്ലബ്ബിനു കഴിഞ്ഞു.ക്ലബ്ബിന്റെ വിജയകരമായ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണു ഈ ബ്ലോഗ് ഞങ്ങള്‍ ആരംഭിച്ചത്.